10+ Most Beautiful Creatures in the World

പല നിറങ്ങള്‍ കൂട്ടി ദൈവത്തിന്റെ ക്യാന്‍വാസില്‍ വിരിയച്ച ഒരു നല്ല ചിത്രമാണീ ഭൂമി.. സ്വയം മറന്നു നിന്നുപോകുന്ന കാഴ്ചകള്‍ അനേകമായിരമുണ്ട് ഇവിടെ.. കണ്ടതിലേറെ കാണാത്തതുള്ള ഈ ഗോളത്തില്‍ ഓരോന്നിനും അതിന്റേതായ അഴകുണ്ട് എന്നത് തര്ക്കാതീതം.. എങ്കിലും ഭംഗിയുള്ള ഒരു ചിത്രംപോലെ ദൈവം രൂപകല്‍പ്പന ചെയ്ത ചില ജീവജാലങ്ങളുണ്ട് നമുക്ക് ചുറ്റും, അവയില്‍ ചിലത് ഇതാ ഇവിടെ…
1 . Sunset Moth
2. Swallow Tailed Hummingbird
3. Umbonia Spinosa
4. Wilson’s Bird of Paradise
5. Zanzibar Red Colobus
6. Black Backed Kingfisher
7. Candy Crab
8. Caracal
9. Mandarin Fish
10. Panda Ant
11. Poison Dart Frog
12. Fennec Fox