11 April Fool Day Tricks in Malayalam

അയ്യേ ഫൂളായേ..

ഹാഹാ

ഒരു വെറൈറ്റി ഏപ്രിൽ ഫൂൾ ഡേ !!!!

പണി കൊടുക്കാൻ കൊല്ലത്തൊരിക്കൽ ലൈസൻസ് കിട്ടുന്ന ദിവസാണ് ഏപ്രിൽ ഫൂൾ…അതെങ്ങനെയാ മച്ചാന്മാരെ ചുമ്മാ കളയാ..??

ഇത്തവണത്തെ ലൈസൻസിന് നമുക്ക് എന്തേലും ഒരു സ്ക്കെച്ചുണ്ടാക്കേണ്ടേ.. എന്നാ ഒന്നിരുന്നാലോ..?? ചില ഐറ്റംസ് ഇവിടിട്ടിട്ടുണ്ട്ട്ടോ..

april fools prank in malayalam

ഹോഹോ.. സ്ക്കെച്ചുണ്ടാക്കാൻ തെരക്കായോ.. ഇതുപോലെ പലരും തനിക്കിട്ടും സ്കെച്ചുണ്ടാക്കാൻ ഇരുന്നിട്ടുണ്ടാവും.. അതോണ്ടേ പണി കൊടുക്കാന്‍ കാണിക്കുമ്പോഴുള്ള ഈ ചിരി തിരിച്ചു കിട്ടുമ്പോളും ഉണ്ടാവണേ.. കേട്ടിട്ടില്ലേ ചിരി ആയുസിനുള്ള മരുന്നാണെന്ന് !!!

ഓക്കേ… കാര്യത്തിലേക്ക് കടക്കാം.. ആദ്യം ഇതിനൊരു ബ്ലൂപ്രിന്‍റ് വേണം.. കാരണം വെള്ളിയാഴ്ച്ച സ്കൂളും ഓഫീസും ഉള്ളവർക്ക് ഓൾ റെഡി പണി കിട്ടി കഴിഞ്ഞതോണ്ട് അവിടുന്ന് അവരുടെ സിറ്റുവേഷൻ മനസിലാക്കിയുള്ള നല്ല നൈസ് പണി പോരേ പ്ലാൻ പണ്ണാന്‍…??

ഇല്ലേല്ലേ.. നമ്മള്‍ കൊടുത്തേന്‍റെ അപ്പുറത്തുള്ള പണിയാവും തിരിച്ചു കിട്ട്വാ.. അതോണ്ടാ..

ഓഫീസിലും സ്ക്കൂളിലും ഉള്ളവർക്ക് അതിരാവിലെ തന്നെ ഡ്രസിലൊന്നും പണിക്ക് പോവണ്ടാ.. നമ്മള്ളധികപേരും സ്മാർട്ട് ഫോണ്‍ യൂസ് ചെയ്യുന്നവരായോണ്ട് നല്ല കിടിലന്‍ ആപ്പുകള്‍ ഉണ്ട്.. അതിൽ ഫെയ്ക്ക് സൗണ്ട് ആപ്പ്സ് ഒക്കേ യൂസ് ചെയ്യാവുന്നതല്ലേ ?? പിന്നെ ഇവിടങ്ങളില്ലൊന്നും ഫോണ്‍ യൂസ് ചെയ്യാന്‍ പറ്റുന്നതല്ലട്ടോ.. പക്ഷേ..  ആരൊക്കെ എങ്ങനെയൊക്കെ ഇത് പാലിക്കുന്നുണ്ടെന്നത്  എനിക്കറിയില്ല !!

പണി കൊടുക്കാൻ ആളെ തെരഞ്ഞെടുക്കുന്നതിലും നമ്മൾ ഇത്തിരി കരുതണം..അല്ലേൽ പണി പാലും വെള്ളത്തിൽ തിരിച്ച് കിട്ടും. പണി കൊടുക്കാൻ ഏറ്റവും ബെസ്റ്റ് നമ്മുടെ ഫ്രണ്ട്സ് തന്നെയാ.. അവർക്കാവും ഈ പണി അതിന്‍റെ സെൻസിൽ എടുക്കാനും നമ്മളോട് ക്ഷമിക്കാനും പറ്റുള്ളൂ..

ഏപ്രിൽ ഫൂളിന്‍റെ അന്ന് ക്ലാസിലെ അറ്റൻഡൻസ് രജിസ്റ്ററിൽ ക്ലാസ് ടീച്ചർക്ക് കൂറയും നായ്ക്കുരുണ പൊടിയൊക്കെ വെച്ചിട്ട് പണി കൊടുത്ത് വടി വാങ്ങിയ ചെലവരെ കണ്ടിട്ടുണ്ട് അതാ.. സൂക്ഷിച്ച് ആളെ ചൂസ് ചെയ്യാ…    ഏപ്രിൽ ഫൂൾ ഒരു ദിവസം മാത്രേയുള്ളൂ..

ഇനി നമുക്ക് എങ്ങനെയൊക്കെ പണി കൊടുക്കാമെന്ന് നോക്കാം.. ഒരു വിധം ഡീസന്റ് പണികളൊക്കെ എല്ലാരും ഉപയോഗിച്ചിട്ടുണ്ടാവും..  അതിനാൽ തന്നെ അത്തരം പണികളൊക്കെ ചെയ്യുമ്പോൾ  പിടിക്കപ്പെടാൻ ചാൻസുള്ളതോണ്ട് കുറച്ചൂടെ ക്രിയേറ്റിവ് ആയിട്ട് വേണം അതൊക്കെ വീണ്ടും പരീക്ഷിക്കാന്‍..

ഇതാ ചില പണികൾ

April fool prank in malayalam

Post funny notice

April fool prank in malayalam

Scaring Hd picture in Cupboard

April fool prank in malayalam

Mirror in Step

April fool prank in malayalam

Pins, Card board or Transparent cover in Toilet seat

April fool prank in malayalam

Removing Batteries from TV remote

April fool prank in malayalam

Oreo and Tooth paste

April fool prank in malayalam

Air Horn below Chair

April fool prank in malayalam

Insulation Tape on receiver’s mic

April fool prank in malayalam

Clothes packed as body shape with plastic

April fool prank in malayalam

Cracked screen prank app in Mobile phone

April fool prank in malayalam

Tape on optical sensor of Mouse

April fool prank in malayalam

Lies tied each other

പിന്നേ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടുണ്ടേ..

തെറി പറയരുത്

ഇത് ഞങ്ങൾടെയൊരു പണിയാണ്…

ഇതിലുള്ളതൊക്കെ നടന്നാൽ നടന്നൂ..ന്ന് പറയാ !!

Malayalam april fool day prank

!! ഹാപ്പി ഏപ്രിൽ ഫൂൾ ഡേ !!