14+ Brilliant ideas to utilize waste materials

ഉപയോഗമില്ലെന്ന് കരുതി നമ്മള്‍ ഉപേക്ഷിക്കുന്ന പല വസ്തുക്കളും ശരിക്കും ഉപയോഗപ്രദമാണ്.. ആവശ്യവസ്തുക്കളായും അലങ്കാര വസ്തുക്കളായും എങ്ങനെ നമുക്കവയെ മാറ്റാം…? ഇതാ ചില വഴികള്‍..

1 . Turning a glove into a cute chipmunk

ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന ഗ്ലൗസില്‍ കോട്ടണോ പഴയ തുണിയോ നിറച്ച് ഷോകേസില്‍ വയ്ക്കാവുന്ന ഒരു പാവയെ നിര്‍മ്മിക്കാം..

Wate112

2. Bottle Lamp 

പഴയ പ്ലാസ്റ്റിക് കുപ്പികളില്‍ ഡിസ്പോസിബിള്‍ സ്പൂണ്‍ ഒട്ടിച്ചുചേര്‍ത്താല്‍ ഭംഗിയേറിയ അലങ്കാര വിളക്കുകളായി..

Wate113

Wate11301

Wate11302

3. Bulb Holder

പഴയ ചില്ലുകുപ്പികള്‍ ബള്‍ബ് ഹോള്‍ഡറുകളാക്കിയാലോ…?

Wate114

4. Bottle Broom

പ്ലാസ്റ്റിക് കുപ്പിയെ എങ്ങനെ ഒരു നല്ല ചൂലാക്കാം എന്നാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്..

Wate115

5. Book shelf with an old ladder

നിങ്ങളുടെ വീട്ടില്‍ പഴയ കോണിയുണ്ടോ? എങ്കില്‍ പിന്നെന്തിനാണ് വേറെ ബുക്ക് ഷെല്‍ഫ്..?

Wate116

6. Cool Sofa with a Suitcase

സാധനങ്ങള്‍ സൂക്ഷിക്കാന്‍ മാത്രമല്ല പെട്ടികള്‍ അവകൊണ്ട് ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്…

Wate103

Wate10301

Wate10302

7. Mirror with Tennis Rackets 

പഴയ ടെന്നീസ് ബാറ്റ് ഉണ്ടെങ്കില്‍ പിന്നെ വാല്‍ക്കണ്ണാടി വേണ്ട!!

Wate101

8. Use that old television for an adorable aquarium

എല്ലാ വീടിന്‍റെ മൂലയ്ക്കും കാണാം പഴയൊരു ടിവി.. എന്നാല്‍ ഇനി അതവിടെ വയ്ക്കണ്ട! ഗസ്റ്റ് റൂമിലേയ്ക്ക് എടുത്തോളു…

Wate102

9. Transform that old cassette tape into a coin purse

ചില്ലറകള്‍ പേഴ്സില്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടോ..? വീട്ടില്‍ വച്ചാല്‍ നഷ്ടപ്പെടുന്നുണ്ടോ..? ഒരു പഴയ കാസറ്റ് ഒപ്പിച്ചോളൂ…

Wate104

10. Clock with Wheel

പൊട്ടിയ ഒരു ക്ലോക്ക് കയ്യിലുണ്ടെങ്കില്‍.. പഴയൊരു സൈക്കിള്‍ വീല്‍ വീട്ടിലുണ്ടെങ്കില്‍.. നമുക്കതൊരു വലിയ ക്ലോക്കാക്കാം…

Wate105

11. Cute Lamps with fused Bulbs

ഇനി ഫ്യൂസായ ബള്‍ബുകള്‍ നിങ്ങള്‍ കളയില്ലല്ലോ…?

Wate106

12. Mail Box

ഇ-മെയില്‍ മാത്രമല്ല വീട്ടിലേയ്ക്ക് വരുന്ന മെയിലുകളും നമുക്ക് കമ്പ്യൂട്ടറില്‍ സൂക്ഷിക്കാം.. മഴ നനയാതെ!!!

Wate107

13. How to use your old cycle

ബൈക്കിന്‍റെ കടന്നുവരവ് സൈക്കിളിന്‍റെ ഉപയോഗം കുറച്ചുവോ..? ആരുപറഞ്ഞു? സൈക്കിള്‍ കൊണ്ട് ഇങ്ങനെയും ഉപയോഗമുണ്ട്!!

Wate109

14. Wall Hooks

പഴയ സ്പാനര്‍ വീട്ടിലുണ്ടെങ്കില്‍ ഇതൊന്ന് ട്രൈ ചെയ്തുനോക്കാവുന്നതാണ്..

Wate110

15. Little Candles

കുപ്പിയുടെ അടപ്പില്‍ കുറച്ച് മെഴുക് ഉരുക്കിയൊഴിച്ച് ചെറിയൊരു തിരി വച്ചാല്‍ നല്ല അടിപൊളി അലങ്കാര മെഴുകുതിരികളായി!!

Wate111

ഇനി ഇതെല്ലാം പ്രയോഗിച്ച് വീട്ടുകാരെ ഞെട്ടിച്ചോളൂ!!