Animals in mirror compilation | Funny expressions

കാടിന്‍റെ ഒത്തനടുവില്‍ ഒരു കണ്ണാടി വച്ചാല്‍ എങ്ങനെയുണ്ടാകും..? അന്നുവരെ തന്‍റെ രൂപം മറ്റൊരു മൃഗത്തില്‍ അല്ലാതെ കണ്ടിട്ടിലാത്ത മൃഗങ്ങള്‍ എങ്ങനെയാകും കണ്ണാടി കാണുമ്പോള്‍ പ്രതികരിക്കുക..? കണ്ണാടിയില്‍ കാണുന്ന രൂപത്തെ എതിരാളിയായി സങ്കല്‍പ്പിച്ച് കാട്ടിക്കൂട്ടുന്ന വികൃതികള്‍ കണ്ടുനോക്കൂ…