Best Wedding Saree Ideas for Kerala Bride

സംസ്കാര സമ്പന്നമാണ് കേരളത്തിലെ വിവാഹങ്ങള്‍, ഒരുതരത്തില്‍ പ്രൌഡി കാണിക്കാന്‍ എങ്കില്‍ മറ്റൊരു തരത്തില്‍ ഒരു ആചാരമെന്നോണമാണ് ഏറിയ വിവാഹങ്ങളും ആഘോഷപൂര്‍വ്വം നടത്തിവരുന്നത്.. മുന്‍കാലങ്ങളില്‍ വധുവിന് ഒരു കസവ് സാരിയും വരന് വെള്ള മുണ്ടും ഷര്‍ട്ടും ആയിരുന്നു വിവാഹവസ്ത്രമെങ്കില്‍ ഇന്ന് അത് പാടെ മാറി.. തരത്തിലും നിറത്തിലും പലതരം വിവാഹസാരികള്‍ ഇന്ന് സുലഭമാണ്, ഇതാ വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചില വിവാഹസാരികള്‍..

1 . Christian Bridal Cream Saree

ക്രീം കളര്‍ സാരിയില്‍ സ്വര്‍ണ നിറത്തില്‍ ബോര്‍ഡര്‍ വച്ചവയാണ് ക്രിസ്തീയ വിവാഹ സാരികള്‍..

Wedding Christian Bridal Cream Sarees

2. Dual Tone Silk Saree

ഇന്ന് വിപണിയില്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്ന വിഭാഗം സാരികളാണ് ഡ്യുവല്‍ ടോണ്‍ സില്‍ക്ക് സാരികള്‍, വില ഏകദേശം 11000 രൂപയ്ക്ക് മുകളിലാണ്..

Wedding Dual Tone Silk Sarees

3. Georgette And Net Saree

പ്രൌഡിയുടെ അടയാളങ്ങളാണ് ഇത്തരം സാരികള്‍..

Wedding Georgette And Net Saree

4. Gold Silk Saree With Swarovski Crystals

Wedding Gold Silk Saree With Swarovski Crystals

5. Golden Kanchipuram Saree

Wedding Golden Kanchipuram Sarees

6. Green and Yellow Lehenga Saree

Wedding Green and Yellow Lehenga Saree

7. Light cream kasavu Saree

 

suf3398-large1

8. Modern Kasavu Saree

Wedding Modern Kasavu Saree

9. Pink Bridal Brocade Saree

Wedding Pink Bridal Brocade Sarees

10. Pure Kanchipuram Sarees

Wedding Pure Kanchipuram Sarees

11. Red Chanderi Silk Saree

Wedding Red Chanderi Silk Saree

12. Simple Kasavu Sree

Wedding Simple Kasavu Sree

13. Trendy Silk Saree

Wedding Trendy Silk Saree

14. Banarsi Silk Sarees

Wedding Banarsi Silk Sarees