Common Characters in Many Malayalam Movies

ഇതൊരല്‍പ്പം പഴയ അവലോകനമാണ്.. ന്യൂ ജനറേഷന്‍ കാലഘട്ട സിനിമയുമായി ഇതിന് വല്ല വിധേയനയും സാദൃശ്യം തോന്നിയാല്‍ അതൊരു മഹാഭാഗ്യം മാത്രം!!! 90 കാലഘട്ടങ്ങളില്‍ എല്ലാ സിനിമകളിലും സ്ഥിരമായി കാണുന്ന ചില കഥാപാത്രങ്ങളുണ്ടായിരുന്നു.. ഇപ്പോള്‍ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അത്തരം കഥാപാത്രങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടമാണിത് !! ഇന്ന് നായകനെയും നായികയെയും മാത്രം ചുറ്റിപ്പറ്റി കഥ നടക്കുമ്പോള്‍ അന്ന് ഒരു കുടുംബം മുഴുവന്‍ കോര്‍ത്ത് കോര്‍ത്തായിരുന്നു ഒരു സിനിമാ ഒപ്പിക്കുന്നത്! നായകന്‍ നല്ലത് ഒരെണ്ണം, നായിക സാമാന്യം നാടന്‍ ഒരെണ്ണം, കൂട്ടുകാര്‍ പാകത്തിന്, അനിയത്തി അമ്മ, അച്ഛന്‍, മുത്തശ്ശന്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, പ്രാരാബ്ധം വേണ്ടവിധം!! വില്ലന്‍ ഗുണ്ടകളോട് കൂടിയത് ഒന്ന് ഇവ സമം ചേര്‍ത്ത് പാകം ചെയ്തെടുക്കുന്ന ആ പഴയ സിനിമകളില്‍ ആവശ്യത്തിനും ആവശ്യമില്ലാതെയും അങ്ങിങ്ങായി കാണുന്ന ചില കഥാപാത്രങ്ങളുണ്ട്!! അവയെ നമുക്കൊന്ന് നോക്കാം..

1 . കാര്യസ്ഥന്‍ 

Common Character105

2 . കൂട്ടുകാരന്‍

Common Character102

3 .  അമ്മാവന്‍ 

Common Character103

4 . മുത്തശ്ശന്‍ 

Common Character104

5 . അനിയത്തി

Common Character101