Comparison between malayalam film stars and indian cricket players

ചില മലയാള സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള താരതമ്യം..
- മോഹന്‍ലാല്‍ = സച്ചിന്
ജനമനസ്സുകളില്‍ എന്നും സൂപ്പര്‍ സ്റ്റാര്‍…
- മമ്മൂട്ടി = സേവാഗ്
പകരംവയ്ക്കാനില്ലാത്ത പ്രതിഭാസം.. കളിച്ചാല്‍ ഒരുഗ്രന്‍ കളി, ഇല്ലെങ്കില്‍ ഇല്ല !!!
- സുരേഷ്ഗോപി = ദ്രാവിഡ്
നല്ല പ്രതിഭയാണ്, എന്നാല്‍ ആരുടെയൊക്കെയോ നിഴല്‍ കാരണം പ്രകടനങ്ങള്‍ പ്രശംസിക്കപ്പെടുന്നില്ല..
- ജയറാം = ഗാംഗുലി
കഴിവുള്ളവരാണ്, ഒരുകാലത്ത് കളിക്കളം അടക്കിവാണവരും, പക്ഷെ ഇപ്പൊ ആര്‍ക്കും വേണ്ട..
- ദിലീപ് = യുവരാജ്
പണിയറിയാം, ഏറ്റാല്‍ ഏറ്റു, അത്രേ ഉള്ളു!
- പ്രിഥ്വിരാജ് = കോഹ്ലി
സ്ഥിരതയാര്‍ന്ന പ്രകടനം, അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരും !!
- ഇന്ദ്രജിത്ത് = ധോണി
കഴിവുണ്ടെന്ന് എല്ലാവര്ക്കും അറിയാം, എന്നാല്‍ ആരും സമ്മതിച്ചുകൊടുക്കില്ല!!
- ഫഹദ് = രഹാനെ
ഭംഗിയുള്ള പ്രകടനം, സ്ഥിരതയില്ലായ്മയാണ് പ്രശ്നം !!
- നിവിന്‍ = രോഹിത്
പേടിക്കണം !! കയ്യിലുള്ളതെല്ലാം മരുന്നാണ്.. അടുത്ത നിമിഷം അത്ഭുതം സൃഷ്ടിക്കാന്‍ കഴിവുള്ളവര്‍..
- ആസിഫ് അലി = സഹീര്‍ ഖാന്
ആയുധമുണ്ട്.. പക്ഷേ പ്രയോഗിക്കാന്‍ അറിയില്ല…
- ജയസൂര്യ = റെയ്ന
കളി അറിയാഞ്ഞിട്ടല്ല.. കളിക്കുന്ന പൊസിഷന്‍ ശരിയല്ലാഞ്ഞിട്ടാ.. !!