ഇതാ കാണാം “ഇടി”യുടെ ടീസര്‍..

Idi Teaser | Jayasurya | Latest Malayalam Movie

ഈറോസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമായ “ഇടി”യുടെ ടീസര്‍ പുറത്തിറങ്ങി.. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്, കലിപ്പ് ഗെറ്റപ്പും കിടിലന്‍ ആക്ഷന്‍ സീനുകളുമായി ജയേട്ടന്‍ ഇത്തവണ വരുന്നത് ബോക്സോഫീസ് ഇടിച്ചുപൊളിക്കാന്‍ തന്നെയാണെന്ന് ഒരു സംശയവുമില്ല.. 😉 ഇതാ കാണാം ഇടിയുടെ ഇടിപൊളിപ്പന്‍ ടീസര്‍…

 

ഇടിയ്ക്ക് വിജയാശംസകളോടെ ടീം വൈക്കോല്‍..