India Abolishes RS 500 and RS 1000 Currency | Trolls From Social Media

വിപ്ലവകരമായ ഒരു നീക്കത്തിലൂടെ രാജ്യത്തെ കള്ളപ്പണക്കാരുടെയും കള്ളനോട്ടടിക്കാരുടെയും മര്മ്മത്തിനിട്ടാണ് മോഡിജി കൊട്ടിയത്!!! ഇന്നലെ വരെ പൊന്നിന് വിലയായിരുന്ന നോട്ടുകള്‍ ഒരു രാത്രി വെളുത്തപ്പോള്‍ വെറും കടലാസ് തുണ്ടുകളായി മാറി!! രാജ്യത്തെ കള്ളപ്പണക്കാരെ ഞെട്ടിച്ച ഈ നീക്കത്തെ പക്ഷെ സോഷ്യല്‍ മീഡിയ വരവേറ്റത് തികഞ്ഞ നര്‍മ്മത്തില്‍ ചാലിച്ച്.. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളില്‍ കടല പൊതിഞ്ഞും, റോക്കറ്റ് ഉണ്ടാക്കി വിട്ടും, ടോയ്ലെറ്റ് പേപ്പര്‍ ആയി വച്ചുമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പാറിപ്പറന്നു.. അഞ്ഞൂറ് നിരോധിചാലും ആയിരം നിരോധിച്ചാലും കയ്യില്‍ വെറും പത്ത് രൂപയുള്ള തനിക്കെന്താ കുഴപ്പം എന്ന മട്ടില്‍ ചില വിദ്വാന്മാര് നിന്നപ്പോള്‍, 100 കോടി കളക്ഷന്‍ നേടിയ പുലിമുരുഗന്റെ നിര്‍മ്മാതാവ് എന്ത് ചെയ്യും എന്നായിരുന്നു മറ്റ് ചിലരുടെ സംശയം!!! ഏതായാലും സോഷ്യല്‍ മീഡിയയില്‍ ചിരിതരംഗം സൃഷ്ടിച്ച ചില ട്രോളുകള്‍ ഇതാ….
1 . ബാബുവും മാണിയും പെട്ട്!!!
Credit: ICU
2. “ആയിര”മായിരം റോക്കറ്റുകള്‍!!!
Credit: ICU
3. ഇനി ഞമ്മളൊരു കിനാവ് കാണട്ടെ!!!
Credit: ICU
4. ഇനി ബാങ്കായി! പാന്‍ കാര്‍ഡായി!! പോലീസായി!! നിങ്ങടെ പാടായി!!!
Credit: ICU
5. ഈശ്വരാ!! പടം 150 കോടിയിലെക്കാണല്ലോ പോക്ക്!!
Credit: ICU
6. Troll Ka Baap
Credits : @Virendersehwag
7. മധുരിക്കും ഓര്‍മ്മകളേ….
Credit: Whykol
8. ഇനി നൂറിന്റെ കാലം!!
Credit: Whykol
9. നിന്റെ ഒടുക്കത്തെ ചിരി!!!
Credit: Troll Malayalam
10. കഷ്ടകാലം പിടിച്ച നേരത്ത് തോന്നിപ്പോയല്ലോ!!!
Credit: ICU