കസബയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി..

കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ കസബയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കസബയുടെ മറ്റൊരു ടീസര്‍ ലീക്കായിരുന്നു.. വാര്‍ത്തകളില്‍ ഇപ്പോഴേ സ്ഥാനം പിടിച്ച കസബ റിലീസ് ആകുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.. ഇതാ ടീസര്‍ കാണാം..