“കസബ”യുടെ ടീസര്‍ പുറത്തായി..

ഇക്കയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “കസബ” നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, സമ്പത്ത് രാജ് തുടങ്ങിയവരും അഭിനയിക്കുന്നു.. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ കസബ വാര്‍ത്തകളില്‍ നിറയുകയാണ്.. ട്രോളും മറുട്രോളുമായി കസബ തരംഗം സൃഷ്ടിക്കുമ്പോള്‍ ഇപ്പോഴിതാ കസബയുടെ ടീസര്‍ എങ്ങനെയോ പുറത്തായിരിക്കുന്നു..
അതിനെക്കുറിച്ച് സംവിധായകന് നിതിന്‍ പ്രതികരിച്ചത് ഇങ്ങനെ…
ഏതായാലും ഒരുപാട് പേര് ഇതിനകം ടീസര്‍ കണ്ടുകഴിഞ്ഞു.. അണ്‍ഒഫീഷ്യല്‍ ടീസര്‍ ഷെയര്‍ ചെയ്യരുതെന്നും സംവിധായകന് കസബയുടെ ഒഫീഷ്യല്‍ പേജ് വഴി അറിയിച്ചു… ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങും വരെ നമുക്ക് കാത്തിരിക്കാം…