അന്ത്യമില്ലാത്ത “കസബ” ട്രോളുകള്‍!!

ഇക്ക പോസ്റ്റര്‍ ഇറക്കാന്‍ കാത്തിരിക്ക്വാണോ ട്രോളാന്‍ അതോ ട്രോളാന്‍ വേണ്ടി പോസ്റ്റര്‍ ഇറക്കുന്നതാണോ… ഇറങ്ങിയ “കസബ” പോസ്റ്റര്‍ എല്ലാം തന്നെ ട്രോളി വെളുപ്പിച്ചു.. ദേ ഇപ്പോള്‍ മൂന്നാമത്തെ പോസ്റ്ററും ഇറങ്ങി, അതിനെയും ബാധിച്ചു അവസാനമില്ലാത്ത ട്രോളുകള്‍.. ഏറ്റവും മികച്ച ചില കസബ ട്രോളുകള്‍ ഇതാ…

1 . ദുല്‍ക്കറിന്‍റെ പ്രതികാരം..

New Kasaba109

2. കാതല്‍ കാവല്‍

New Kasaba110

3. എനിക്ക് കക്കൂസില്‍ പോണമെടാ..!!

New Kasaba111

4. ലെഫ്റ്റ് ആം ഓവര്‍ ദി വിക്കറ്റ് !!

New Kasaba112

5. വൈസ് സിറ്റി കമ്മീഷണര്‍..

New Kasaba113

6. യോഗാദിന കാഴ്ചകള്‍

New Kasaba101

7. ഇപ്പൊഴത്തെ പിള്ളാര് കൊള്ളാം!! എന്താ ട്രോള്‍!!

New Kasaba102

8. നാന്‍ അടിച്ചാ താങ്കമാട്ടെ..

New Kasaba103

9. ലുട്ടാപ്പി!!

New Kasaba104

10. ഇക്ക ഓണ്‍ ബൈക്ക്

New Kasaba105

11. കടുബ!!

New Kasaba106

12. ഉരലിന്‍റെ സങ്കടം മദ്ദളത്തോട്..

New Kasaba107

13. ഒഴിവുസമയം!!

New Kasaba108

ഇനി പോസ്റ്റര്‍ ഇറങ്ങുമോ എന്നറിയില്ല, ഇറക്കിയാല്‍ ട്രോളും എന്നാണോ ട്രോളും തോറും ഇറക്കുമെന്നാണോ എന്ന്‍ തീരുമാനമായിട്ടില്ല!!!

 

Read more : 18 “Kasaba” Mammootty trolls from social media

photo credits : ICU and Troll Malayalam