Malayalam Actresses Who Choose to Quit Their Career After Marriage

മലയാള സിനിമയ്ക്ക് നായക പഞ്ഞം തീരേയില്ല!! ഒന്നല്ലെങ്കില്‍ ഒരു വേഷം ചെയ്യാന്‍ ഒന്‍പത് നായകനമാരെ വേറെ കിട്ടും! എന്നാല്‍ നല്ലൊരു വേഷം ഭംഗിയായി ചെയ്തു ഫലിപ്പിക്കാനുള്ള നായികാസമ്പത്ത് മലയാളത്തില്‍ അന്യംനിന്ന്‍ വരുന്നു!!ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള നായികാലോകത്ത് നേടുംതൂണായി നിന്നിരുന്ന മഞ്ജു വാര്യര്‍ ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ അല്പമൊന്ന് മങ്ങിപ്പോയി.. കര്യറിന്‍റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ കുടുംബജീവിതത്തിലേയ്ക്ക് വീണുപോയ ചില നായികമാരെ നോക്കാം..

1 . പാര്‍വതി

മലയാളത്തിന്‍റെ ഉണ്ടക്കണ്ണി പാര്‍വതിയെ ജയറാം “കെട്ടി”പ്പൂട്ടി!!!

Actress101

2. സംയുക്ത

നല്ല വേഷങ്ങളിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ചുവരികയായിരുന്ന സംയുക്തയെ അടിച്ചുമാറ്റിയത് ബിജു മേനോനാണ് !!

Actress102

3. ആനി

ആക്ഷന്‍ സംവിധായകന്‍ ഷാജി കൈലാസ് കൊണ്ടുപോയത് സിനിമാ ആസ്വാദകരുടെ സ്വപ്ന സുന്ദരി ആനിയെ!!

Actress103

4. പൂര്‍ണ്ണിമ

ഇന്ദ്രജിത്ത് കാരണം അഭിനയം നിര്‍ത്തേണ്ടി വന്നത് പൂര്‍ണ്ണിമയ്ക്കാണ്!!

Actress104

5. സംയുക്ത

മെലിഞ്ഞ് നീണ്ട, കുസൃതിക്കണ്ണുള്ള സംവൃതയും വിവാഹശേഷം വീട്ടിലിരുന്നു!!

Actress105

6. ദിവ്യ ഉണ്ണി

മലയാളത്തിന്‍റെ വികൃതിക്കുട്ടി ദിവ്യ ബിഗ്‌ സ്ക്രീനില്‍ നിന്നും മറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയതും വിവാഹശേഷം!
Actress106

7. നിത്യ ദാസ്

പറക്കും തളികയിലൂടെ മലയാളത്തിലേയ്ക്ക് വന്ന സുന്ദരി, ഇന്ന് കുടുംബജീവിതം നയിക്കുന്നു! ഒരു കാശ്മീര്‍ സുന്ദരന്‍റെ കൂടെ..

Actress107

8. ഗോപിക

വേഷം, മായാവി എന്നീ നല്ല ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ച ഗോപിക ആ വേഷം അഴിച്ചുവച്ചതും വിവാഹശേഷമായിരുന്നു!

Actress108

9. ജോമോള്‍

ജോമോള്‍ എന്ന കുട്ടിത്തം മലയാളത്തില്‍ നിന്നും മാഞ്ഞു, ഇന്നൊരു കുടുംബനാഥയായി മാറി !!

Actress109