Oppam Official Trailer | Mohanlal – Priyadarshan Movie

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി “ഒപ്പം” ട്രെയിലര്‍ എത്തി.. ഓരോ സെക്കന്റിലും കാണാം പ്രിയന് മാജിക്!! എഡിറ്റിംഗില്‍ അല്‍ഫോന്‍സ് പുത്രന് ഞെട്ടിച്ചു!! ഒരൊന്നൊന്നര സസ്പന്‍സ് ത്രില്ലര്‍ പ്രതീക്ഷിക്കാം നമുക്ക്!! ഇതാ കണ്ടു നോക്കൂ..