Some popular Malayalam actresses | Then and Now

ശാലീനതയും മലയാള തനിമയും ഒത്തിണങ്ങിയ ഒരുപറ്റം നായികമാരുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു തൊണ്ണൂറുകള്‍.. രഞ്ജിനി, കാര്‍ത്തിക, സുമലത, അംബിക, മേനക തുടങ്ങി അനേകം സുന്ദരികള്‍ വെള്ളിത്തിര വാണ കാലം.. എന്നാല്‍ കാലം മാറി, അന്നത്തെ ആ സുന്ദരികളില്‍ പലരേയും ഇന്ന് കണ്ടാല്‍പ്പോലും തിരിച്ചറിയാതെയായി.. ശരീരം തടിച്ചപ്പോള്‍ സൗന്ദര്യം മെലിഞ്ഞുപോയ കുറച്ച് നായികമാരെ കാണാം

1 . രഞ്ജിനി 

മലയാളത്തിന്‍റെ ചിത്രം രഞ്ജിനി, പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ ചിത്രം എന്ന സിനിമയിലൂടെ മലയാളികളുടെ സ്വപ്നനായികയായി മാറിയ രഞ്ജിനി ഇന്ന് ആളാകെ മാറി..

Actress Then and Now101

2. കാര്‍ത്തിക

തൊട്ടതെല്ലാം പൊന്നാക്കിയ മലയാളികളുടെ പ്രിയ നായിക കാര്‍ത്തിക

Actress Then and Now102

3. ചിത്ര

പ്രേക്ഷകരുടെ സ്വപ്ന സുന്ദരി ചിത്ര

Actress Then and Now103

4. ആനി

ആണ്‍വേഷം കെട്ടി മലയാളികളെ അതിശയിപ്പിച്ച നമ്മുടെ സ്വന്തം ആനി

Actress Then and Now104

5. സീമ

അവളുടെ രാവുകളിലൂടെ രാജിയായി വന്ന്‍ മലയാളികളുടെ ഉറക്കം കെടുത്തിയ താരസുന്ദരി സീമ

Actress Then and Now105

6. അംബിക

ആരെയും മയക്കുന്ന നോട്ടത്താല്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തില്‍ പതിഞ്ഞ മാന്ത്രിക കണ്ണുള്ള നായിക അംബിക

Actress Then and Now106

7.  മേനക

കുസൃതി ചിരിയോടെ നമ്മുടെ മനംകവര്‍ന്ന മേനക

Actress Then and Now107

8. ഉര്‍വശി

തടിവച്ചതിലൂടെ നമുക്ക് നഷ്ടമായത് ഉര്‍വശിയുടെ ആ കുട്ടിത്തം നിറഞ്ഞ സൗന്ദര്യമാണ്..

Actress Then and Now108

9. സുപര്‍ണ

വൈശാലിയായി വന്ന് നമ്മുടെ തപസ്സിളക്കിയ തെന്നിന്ത്യന്‍ താരസുന്ദരിയെ ഇന്ന് നേരില്‍ കണ്ടാലും തിരിച്ചറിയാന്‍ പറ്റാതെയായി..

Actress Then and Now109

10. ഗീത വിജയന്‍

ഇന്‍ ഹരിഹര്‍ നഗറിലെ ആ മായയുടെ മുഖം ഇന്നത്തെ ഗീതയുടെ മുഖം കണ്ടാല്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്..

Actress Then and Now110

11. ചിപ്പി

കുറച്ച് തടി കൂടി എന്നതല്ലാതെ ചിപ്പിക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല

Actress Then and Now111

12. ലിസ്സി

വശ്യതയും ശാലീനതയും ഒത്തിണങ്ങിയ ലിസ്സിയുടെ ചിരിക്കാണ് കാലങ്ങള്‍ക്കിപ്പുറം മാറ്റം സംഭവിച്ചത്..

Actress Then and Now112

13. സുമലത 

ഒരു മഴയുടെ കുളിരായി മലയാളി മനസ്സിലേക്ക് പെയ്തിറങ്ങിയ ക്ലാരയില്‍ നിന്നും ഏറെ ദൂരെയാണ് ഇന്നത്തെ സുമലത..

Actress Then and Now113

14. ഗീതു മോഹന്‍ദാസ്‌

ഏറെ മാറിപ്പോയ മറ്റൊരു താരസുന്ദരിയാണ് ഗീതു, വശ്യമായ ചിരിയും ഭംഗിയുള്ള കണ്ണുകളും ഇന്ന് വല്ലാതെ മാറി..

Actress Then and Now114