The spectacular sand art by Fatmir Mura | Love

1976 ല്‍ അല്‍ബേനിയയിലെ വ്ലോര്‍ എന്ന തീരപ്രദേശ നഗരത്തിലായിരുന്നു Fatmir Muraയുടെ ജനനം, ഗ്രീസിലും ഇറ്റലിയിലുമായി ഉപരിപഠനം പൂര്‍ത്തിയാക്കിയ മുറെ അറിയപ്പെടുന്ന ഒരു സാന്‍ഡ് ആര്‍ടിസ്റ്റ് എന്നതിലുപരി ബബിള്‍ പെര്‍ഫോര്‍മര്‍ കൂടെയാണ്.. കൈകളുടെ കരവിരുതിനാല്‍ മുറെ മണലില്‍ വിരിച്ചൊരു പ്രണയകാവ്യം ഇതാ..