Top 15 Romantic Honeymoon Destinations in Kerala

ടൂറിസത്തിന് ഏറെ പേരുകേട്ട നാടാണ് കേരളം.. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തിന്റെ മണ്ണില്‍ പ്രണയിനിയുമൊത്തൊരു യാത്രപോയാലോ…
1 . Ashtamudi (അഷ്ടമുടി)
ഒരു തോണിയിലീ കായലോളങ്ങള്‍ തല്ലിതെറുപ്പിച്ച് നമുക്ക് തുഴയണം..
2. Alleppy (ആലപ്പുഴ)
“ആലപ്പുഴ പട്ടണത്തില്‍ അതിമധുരം വിതറിയോളെ…”
3. Munnar (മൂന്നാര്‍)
മഞ്ഞിന് പുതപ്പില്‍ ഉണരുന്ന മൂന്നാറിന്റെ മലമേട്ടില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹം പങ്കുവയ്ക്കണം…
4. Kumarakom (കുമരകം)
വേമ്പനാടിന്റെ കണ്ണെത്താ കായല്‍പ്പരപ്പില്‍, ഈ ഹൗസ്ബോട്ടിലൊന്നില് നമുക്ക് അന്തിയുറങ്ങാം..
5. Wayanadu (വയനാട്)
ചെമ്പ്ര മലമേട്ടില്‍ മഞ്ഞുപൂക്കുന്നതും പൊങ്കുഴി അമ്പലമേട്ടില്‍ ആനയിറങ്ങുന്നതും കാണിച്ചുതരാം…
6. Thekkady (തേക്കടി)
ഓളത്തിലേക്ക് കല്ലെറിഞ്ഞ് പുല്‍മെത്തയില്‍ നമുക്ക് മാനം നോക്കി കിടക്കണം…
7. Cochi (കൊച്ചി)
ത്രിസന്ധ്യ കൊച്ചിയിലാവട്ടെ.. ചീനവലകള്‍ തലപൊക്കിനിക്കുന്ന അറബിക്കടലിന്റെ തീരത്ത്..
8. Thiruvananthapuram (തിരുവനന്തപുരം)
അനന്തപത്മനാഭന്റെ ആശിര്‍വാദം തേടണം, ശംഖുമുഖത്തെ കടല്ക്കാറ്റേല്ക്കണം..
9. kovalam (കോവളം)
തമ്മില്‍പ്പുണര്‍ന്ന് ഈ കടല്ക്കരയില് കിടക്കണം..
10. Vagamon (വാഗമണ്‍)
ആകാശത്തുനിന്നും ഭൂമിയെ എത്തിതൊടുന്ന കുന്നുകളിലോന്നില് നമുക്കിരിക്കണം..
11. Bekal (ബേക്കല്‍)
കോട്ടമതിലില്കയ്യും കോര്‍ത്ത് ഈ കടലും നോക്കി നമുക്കങ്ങനെ നിക്കണം പെണ്ണെ… 😉
12. Nelliampathy (നെല്ലിയാമ്പതി)
മേഘങ്ങള്‍ക്കും മീതെ ഒരു പ്രഭാതം കൂടാം…
13. Kozhikkode (കോഴിക്കോട്)
കാപ്പാട് പോകണം, കക്കയിറച്ചി തിന്നണം, കല്ലായി പോകണം, കടല്‍പ്പാലത്തിലൂടെ നടക്കണം, മിട്ടായിത്തെരുവിന്റെ ബഹളങ്ങള്‍ക്കിടയില്‍ നിന്നെ ചേര്‍ത്തുപിടിക്കണം…
14. Malampuzha (മലമ്പുഴ)
മലമ്പുഴയിലെ യക്ഷിയോടൊപ്പം നമുക്കാ പാര്‍ക്കിലിരിക്കാം..
15. Varkkala (വര്‍ക്കല)
വിദേശ ബീച്ചുകളെയും വെല്ലുന്ന വര്‍ക്കല ബീച്ചിലാവട്ടെ ഈ അസ്തമയം!!
കണ്ടതിലും ഏറെയാണ് കാണാനിരിക്കുന്നത്..