18 “Kasaba” Mammootty trolls from social media

മമ്മൂട്ടി നായകനാകുന്ന “കസബ”യുടെ പോസ്റ്റര്‍ പുറത്തിറങ്ങി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് ഒരു ആഘോഷമായിരിക്കുകയാണ് സോഷ്യല്‍ മീഡിയകളില്‍, അത്തരം വൈറലായിക്കൊണ്ടിരിക്കുന്ന രസകരങ്ങളായ ചില ട്രോളുകള്‍..
Malayalam movie Kasaba First look Poster
- തൂങ്ങിക്കിടക്കുന്ന ഇക്ക !! (Source : ICU)
2. ഒരു “കോലം” !! (Source : ICU)
3. ടിനിക്കും കിട്ടിയേനെ പണി! (Source : ICU)
4. മൊതലാളീ…….. (Source : ICU)
5. എന്നെ എവിടെയെങ്കിലും ഒന്നിരുത്തെടാ..!! (Source : ICU)
6. എളുപ്പത്തില്‍ പോസ്റ്റര്‍ ഉണ്ടാക്കാം.. (Source : Troll Malayalam)
7. ചിരിപ്പിച്ച് കൊല്ലും!! (Troll Malayalam)
8. വേഗം പറ ! (Source : Whykol)
9. ഇക്ക പണ്ടേ ഫ്രീക്കല്ലേ! (Source : Troll Malayalam)
10. ഇക്ക മാജിക്! (Source : ICU)
11. മൈന്‍ഡ് ചെയ്യണ്ട!! (Source : ICU)
12. ചിക്കന്‍ കബ്സ! (Source : ICU)
13. ഇക്ക ജിമ്മില്‍ ! (Source : ICU)
14. ഓണ്‍ റൈഡ്!! (Source : Troll Malayalam)
15. ഊഞ്ഞാലാടുന്ന കസബ!! (Source : ICU)
16. എസ്കേപ്പ്!!!! (Source : ICU)
പോസ്റ്ററുകളും ട്രെയിലറും അല്ല ഒരു സിനിമയെ അളക്കാനുള്ള ഉപാധി! ഏതായാലും ഈ ഒരു ഫസ്റ്റ് ലുക്കില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പബ്ലിസിറ്റിയാണ് കസബയ്ക്ക് കൈവന്നിരിക്കുന്നത്.. ഉര്‍വ്വശീ ശാപം ഉപകാരം!! “കസബ”യ്ക്ക് എല്ലാവിധ വിജയാശംസകളും.. Team Whykol