Tribute to Malayalam Cinema- Vinayakan

Tribute to Vinayakan

New generation actor-  Vinayak is an Indian actor from the Malayalam film industry of India. He has also acted in Tamil, Hindi, and Telugu films

1995ല്‍ തമ്പി കണ്ണന്താനത്തിന്‍റെ മാന്ത്രികം എന്ന സിനിമയിലെ ഒരു ചെറിയ വേഷം ചെയ്താണ് വിനായകന്‍ മലയാള സിനിമയില്‍ കാലുകുത്തിയത്! രണ്ടാം സിനിമയായ ഒന്നാമനിലും വേണ്ടത്ര ശ്രദ്ധ കിട്ടാതെപോയ വിനായകന്‍റെ സിനിമ ജീവിതം മാറ്റിമറിച്ചത് സ്റ്റോപ്പ്‌ വയലന്‍സിലെ മോന്ത എന്ന വേഷമായിരുന്നു! ഇപ്പോള്‍ കരിയറിലെ മുപ്പത്തിമൂന്നാമത്തെ സിനിമയും പൂര്‍ത്തിയാക്കിയ വിനായകന്‍ തന്‍റെ അഭിനയമികവിനാല്‍ ഒരുപാട് ആരാധകരെ നേടിയെടുത്തു!