Tribute to Malayalam Cinema- Baburaj

Tribute to Baburaj

Baburaj Jacob, commonly known as Baburaj, is an Indian film actor and director who appears in villain and character roles in Malayalam, Telugu and Hindi films. He became popular thorough Salt N’ Pepper for comic roles

ബാബുരാജ് ജേക്കബ് എന്ന ബാബുരാജ് മലയാളത്തിലേയ്ക്ക് കടന്നുവരുന്നത് 1994ല്‍ ഭീഷ്മാചാര്യ എന്ന ചിത്രത്തിലൂടെയാണ്, മലയാളത്തിലെ സ്ഥിരം വില്ലന്‍ , ഗുണ്ട വേഷക്കാരനായ ബാബുരാജ് 2011ല്‍ പുറത്തിറങ്ങിയ സാള്‍ട്ട് and പെപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് ഹാസ്യവേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്.. വില്ലന്‍ വേഷങ്ങള്‍ മാത്രമല്ല തനിക്ക് ഹാസ്യവും വഴങ്ങും എന്ന് മലയാളികള്‍ക്ക് മനസ്സിലാക്കി തരികയായിരുന്നു ബാബുരാജ്.. അഭിനയം മാത്രമല്ല, സംവിധാനം, കഥ-തിരക്കഥ, ഗാനരചന. ആലാപനം, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലും ബാബുരാജ് കൈവച്ചിട്ടുണ്ടെന്നത് അധികമാരും അറിയാത്ത സത്യം!!