Tribute To Malayalam Cinema- Bharath Gopi

Tribute To Bharat Gopy

Gopinathan Velayudhan Nair, also known as Bharat Gopy, was an Indian film actor, producer, and director. He was one of the first actors to be associated with the New Wave cinema movement in Kerala during the 1970s

1972ല്‍ സ്വയംവരം എന്ന ചിത്രത്തിലൂടെയാണ്  കൊടിയേറ്റം ഗോപി എന്ന ഭരത് ഗോപി മലയാള സിനിമയില്‍ ചുവടുവയ്ക്കുന്നത്, ദേശീയ അവാര്‍ഡുകളെ ഭരത് അവാര്‍ഡ് എന്ന് വിളിയ്ക്കുന്ന കാലഘട്ടത്തില്‍, 1977 ല്‍ കൊടിയേറ്റം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മലയാളത്തിന് നേടിത്തന്ന ഗോപിനാഥന്‍ വേലായുധന്‍ നായര്‍ പിന്നീട് മലയാളത്തിന്‍റെ ഭരത് ഗോപിയായി മാറി.. 2008ല്‍ മലയാളത്തിനോട് വിടപറയുമ്പോള്‍ പദ്മശ്രീ അടക്കം പത്തിലേറെ ബഹുമതികള്‍ ഭരത് ഗോപി സ്വന്തം പേരില്‍ ചേര്‍ത്തിരുന്നു..