Tribute to Malayalam Cinema- Indrajith Sukumaran

Tribute to indrajith

1986ല്‍ മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ പടയണി എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ ബാല്യകാലം അഭിനയിച്ചുകൊണ്ടായിരുന്നു ഇന്ദ്രജിത്ത് സുകുമാരന്‍ അഥവാ ഇന്ദ്രജിത്ത് മലയാളത്തില്‍ അരങ്ങേറിയത്, പ്രമുഖനടന്‍ സുകുമാരന്‍റെയും മുന്‍-നടി മല്ലികയുടെയും രണ്ട് മക്കളില്‍ മൂത്തയാളാണ് ഇന്ദ്രജിത്ത്, സഹോദരന്‍ പൃഥ്വിരാജ്! 2002ല്‍ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, മീശമാധവന്‍ എന്നീ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്ത ഇന്ദ്രജിത്ത് സ്വന്തമായി ഒരു ഹിറ്റുപോലും മലയാളത്തില്‍ സൃഷ്ടിച്ചിട്ടില്ല.. എന്നാല്‍ മലയാളികള്‍ക്കിടയില്‍ ഇദ്ദേഹത്തിനെ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല!