Tribute to Malayalam Cinema- Kaviyoor Ponnamma

ഇത് മലയാളത്തിന്റെ പൊന്നമ്മ.. ഓരോ മലയാളിയുടെയും അമ്മ സങ്കല്‍പ്പം.. 1958ല്‍ മറിയക്കുട്ടി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ പൊന്നമ്മയ്ക്ക് ഇപ്പോള്‍ 70 വയസ്സ്!! 1964ല്‍ കുടുംബിനി എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ “അമ്മ” പദവി ഏറ്റെടുത്ത പൊന്നമ്മ ഇന്നും പകരക്കാരില്ലാത്ത അഭിനയ പ്രതിഭാസമാണ്..