Tribute to Malayalam Cinema- Kunchacko Boban

Tribute to Kunchacko boban

ബോബന്‍ എന്ന കുഞ്ചാക്കോ ബോബന്‍.. മലയാളത്തിന്‍റെ നിത്യഹരിത ചോക്ലേറ്റ് നായകന്‍.. 1981ല്‍ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായി കടന്നുവന്ന ചാക്കോച്ചന് ഇന്ന് 38 വയസ്സ് കഴിഞ്ഞെങ്കിലും നമ്മുടെ എല്ലാം മനസ്സില്‍ അദ്ദേഹം അനിയത്തിപ്രാവിലെ ചോക്ലേറ്റ് നായകനായ സുധിയാണ്.. 90കളില്‍ യുവാക്കളുടെ ഹരമായിരുന്ന ചാക്കോച്ചന്‍ ഇന്നും മലയാളത്തിലെ ഒരു അവിഭാജ്യഘടകമാണ്..