Tribute to Malayalam Cinema- Lalu Alex

Tribute to Lalu Alex

ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെ 1978ല്‍ മലയാളത്തില്‍ അരങ്ങേറിയ ലാലു അലക്സ് മലയാളിയ്ക്ക് പരിചിതനാകുന്നത് ഐ വി ശശിയുടെ ഈ നാട് എന്ന ചിത്രത്തിലെ അലക്സാണ്ടര്‍നെ മികവുറ്റതാക്കിയാതോടെയാണ്.. വില്ലനായും, സ്വഭാവ നടനായും മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ലാലു അലക്സ് ഏറെ മികവ് പുലര്‍ത്തിയത് ഏട്ടന്‍ വേഷങ്ങളിലായിരുന്നു, മിന്നാരത്തിലെ ശോഭനയുടെ ഏട്ടനെ മലയാളി ഒരിക്കലും മറക്കില്ല!!