Tribute to Malayalam cinema- Mammootty

Tribute to mammootty

1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ മലയാളസിനിമയുടെ അഭ്രപാളിയില്‍ ചേക്കേറിയ മുഹമ്മദ്കുട്ടി ഇസ്മയില്‍ പനിപ്പറമ്പില്‍ എന്ന മമ്മൂട്ടി കീഴടക്കിയത് മലയാള സിനിമാലോകം മാത്രമായിരുന്നില്ല ഓരോ ആസ്വാദകന്‍റെയും മനസ്സുംകൂടെ ആയിരുന്നു.. നിരവധി അനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മൂട്ടി ഒരു നല്ല നടന്‍ എന്നതിലുപരി ഒരു മനുഷ്യസ്നേഹി കൂടെയാണ്.. ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനാണ്‌ മമ്മൂക്ക.. പദ്മശ്രീ, ഡോക്റ്ററേറ്റ്, ദേശീയ അവാര്‍ഡുകള്‍ തുടങ്ങി ഈ കലാകാരന് ലഭിച്ച അംഗീകാരങ്ങളെല്ലാം ഇദ്ദേഹത്തിന്‍റെ പ്രതിഭയുടെ നേര്‍സാക്ഷ്യങ്ങളാണ്..