Tribute to Malayalam Cinema- Mohanlal

Tribute to Mohanlal

തിരശീലയിലെത്താത്ത തിരനോട്ടം എന്ന സിനിമയിലൂടെ മലയാളത്തിന്‍റെ മഞ്ഞില്‍ വിരിഞ്ഞ മഹാനടന്‍.. മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍ എന്ന നമ്മുടെ സ്വന്തം ലാലേട്ടന്‍.. മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഈ നടന്‍.. കാല്‍നൂറ്റാണ്ടിലേറെയായ് മലയാള സിനിമയുടെ അമരത്ത്  നിലയുറപ്പിച്ച  ഈ അതുല്ല്യ നടന്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും വാരിക്കൂട്ടിയ അവാര്‍ഡുകള്‍ക്ക് കണക്കില്ല!! 2001ല്‍ രാജ്യം പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ച ലാലേട്ടന്‍ 2009ല്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവിയും, 2010ല്‍ ഡോക്റ്ററേറ്റും 2012ല്‍ ബ്ലാക്ക് ബെല്‍റ്റും കരസ്ഥമാക്കി!