Tribute to Malayalam Cinema- Murali

അഭിനയകലയുടെ മുരളീനാദം മഹാനടന് മുരളി നമ്മോട് വിട പറഞ്ഞിട്ട് ഇത് ആറാം വര്‍ഷം.. ഓര്‍മ്മകളില്‍ ഒട്ടനേകം ശക്തമായ കഥാപാത്രങ്ങളെ നമുക്കായി വിട്ടുതന്ന് മണ്മറഞ്ഞ അതുല്ല്യ നടന്… നാലുതവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും 2 തവണ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കിയ മുരളിയുടെ അഭിനയ മികവിനുള്ള അംഗീകാരമായിരുന്നു 2001ല്‍ നെയ്ത്തുകാരന് എന്ന ചിത്രത്തിന് ലഭിച്ച മികച്ച നടനുള്ള ദേശീയ പുരസ്കാരം..