Tribute to Malayalam cinema- Sethulakshmi

Tribute to Sethulakshmi

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ചെറിയ വേഷങ്ങള്‍ക്കൊണ്ട് മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിച്ച ഒരു അഭിനേത്രിയാണ് സേതുലക്ഷ്മി.. നാടക രംഗത്തുനിന്നും മലയാളത്തിലേയ്ക്ക് ചുവടുവച്ച ഈ നടിയുടെ പ്രതിഭ വിളിച്ചോതുന്ന ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.. നിസഹായയായ ആ അമ്മയുടെ രൂപം ഇന്നും മലയാളികളുടെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു..