Tribute to Malayalam Cinema- Sreenivasan

മലയാള ചലച്ചിത്ര ലോകത്തിന്റെ മറ്റൊരു മുഖമാണ് ശ്രീനിവാസന്.. പ്രതിഭയുടെ അവസാന വാക്ക്.. അഭിനയംകൊണ്ടും തിരക്കഥകൊണ്ടും പ്രേക്ഷകരെ എന്നും അതിശയിപ്പിച്ച കലാകാരന്.. 200ലധികം സിനിമകളില്‍ തന്റെ അഭിനയമികവ് തെളിയിച്ച ഈ അതുല്ല്യപ്രതിഭ 50ലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിച്ചു, ഇന്നും മലയാളികള്‍ക്ക് വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും ഈ ഇതിഹാസത്തിന്റെ തൂലികയില്‍ പിറന്നവയാണ്.. ചിരിപ്പിച്ചുകൊണ്ട് ശ്രീനിവാസന് നമ്മെ ചിന്തിപ്പിച്ചു!! ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ശ്രീനിവാസന്റെ പേരില്‍ 7 സംസ്ഥാന അവാര്‍ഡുകളും ഉണ്ട്!!