Trending political jokes in Malayalam

കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ഇതൊരല്‍പം “ശനി”കാലമാണ്!! തിരുവഞ്ചൂരിന്‍റെ “നാക്കുപിഴ”യുടെ ഓളങ്ങള്‍ അടങ്ങി വന്നപ്പോള്‍ ഇതാ കായികമന്ത്രിക്ക് ഒരബദ്ധം!! മുഹമ്മദലി കേരളത്തിന്‍റെ പ്രശസ്ത കായികതാരമത്രേ!! കായികമന്ത്രി ജയരാജനെതിരെ നടത്തിയ പത്രസമ്മേളനം കെ.സുധാകരനും വിനയായി!! അഞ്ചു ബോബ്ബി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്‍റെ ഭാര്യയാണെന്ന്!! താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ!! ഇതിനെല്ലാം ഇടയ്ക്കാണ് ജി.സുധാകരന്‍റെ ഒരു “പൂച്ചക്കവിത” :p പോരേ പൂരം!! ചളിയന്മാര്‍ക്കും ട്രോളന്മാര്‍ക്കും കിട്ടിയ അവസരം അവര് പാഴാക്കിയില്ല!! രാഷ്ട്രീയ നേതാക്കന്മാരെ പൊളിച്ചടുക്കിയ ചില ട്രോളുകള്‍ ഇതാ!!

05

06

07

08

09

010

011

01

02

03

04

 

Photo Credits – ICU